ജയിക്കാം മാഷിനൊപ്പം

പ്രിയരേ ,
 ഞാൻ രാജേന്ദ്രകുമാർ , രാജു മാഷ് എന്നറിയപ്പെടാനാണ് കൂടുതലിഷ്ടം , വരാനിരിക്കുന്ന ഗ്രാമപഞ്ചായത്തു തെരെഞ്ഞെടുപ്പിൽ ഇടതു പക്ഷ മുന്നണിയുടെ പിന്തുണയോടെ എടപ്പാൾ - പൂക്കരത്തറ പതിനാറാം വാർഡിൽ ഞാനും മത്സരിക്കുന്നുണ്ട് .എല്ലാവരുടെയും പിന്തുണയും, സഹകരണവും എനിക്കുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു. ഒപ്പം താഴെ കൊടുത്തിരിക്കുന്ന മൊബൈൽ ആപ്പ് എല്ലാവരും ഇൻസ്റ്റാൾ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ഞാൻ ജയിക്കുകയാണെങ്കിൽ പഞ്ചായത്തിലെ ഓരോ വിവരങ്ങളും , ആനുകൂല്യങ്ങളും ഇത് വഴി ജനങ്ങളിലേക്ക് എത്തിക്കാമെന്ന് കരുതുന്നു .

 




ഡൌൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക  






Comments

Popular posts from this blog